Vougue Magazine
Business Report Guideline
Today's English
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്‌കൂളിലെ കായികോത്സവം ലോകകപ്പ് ക്രിക്കറ്റ് വെറ്ററൻസ് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹേമചന്ദ്രൻ നായർ നിർവ്വഹിച്ചു .മാനേജർ നടരാജൻ മാസ്റ്റർ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പ്രധാന അധ്യാപിക കെ വി നിഷ എന്നിവർ ആശംസകൾ നേർന്നു .വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ആണ് രണ്ടുദിവസത്തെ കായികോത്സവപരിപാടികൾ നടക്കുന്നത്