Vougue Magazine
Business Report Guideline
Today's English
പാലക്കാട് ഉപജില്ലാശാസ് ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ പാലക്കാട് നഗരസഭ ചെയർപേഴ്സൺ ബഹുമാനപ്പെട്ട പ്രമീള ശശിധര ൻ അവർകളിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കർണ്ണകയമ്മൻ ഹയർ സെക്കന്ററിസ്കൂൾ കാലോത്സവം റിഥ02025 പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർസിംഗർ ഫെയിം വിഷ്ണുദാസ് നിർവ്വഹിച്ചു.മാനേജർ നടരാജൻ മാസ്റ്റർ,പ്രിൻസിപ്പാൾ വി കെ രാജേഷ്,പ്രധാനഅധ്യാപിക കെ വി നിഷ,,പി ടി എ പ്രസിഡന്റ് വിനോദ്, ,സീനിയർ അധ്യാപിക പ്രീത സി,കാലോത്സവ കൺവീനർ മാരായ സുദേവൻ,സജിത എന്നിവർ ആശംസകളും നൽകി
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നവീകരിച്ച ഗണിത ലാബ് ആയ സ്ഫടിക ത്തിന്റെ ഉദ്ഘാടനം വിദ്യാലയമാനേജർ നടരാജൻ മാസ്റ്റർ നിർവ്വഹിച്ചു .മാനേജ്മെന്റ് അംഗം നാരായണൻ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പ്രധാനാധ്യാപിക കെ വി നിഷ ,വിനോദ് കുമാർ എന്നിവർ ആശംസകൾ നൽകി .അധ്യാപകനായ ജയചന്ദ്രൻ മാഷ് രചിച്ച ഗണിത കവിത അനന്തവൃത്തം ആലപിക്കുകയും ചെയ്തു .വീണ ,പ്രസീജ ,സജിത ,അരുൺകുമാർ ,രാജേഷ് എന്നിവർ വിവിധ ഗണിത ലാബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി .
പാലക്കാട് നഗരസഭ ശുചി ത്വോത്സവത്തിന്റെ ഭാഗമായി നടന്ന സൈക്കിൾ റാലിയിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ 50 സ്കൗട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു ✨
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ കായികോത്സവം ലോകകപ്പ് ക്രിക്കറ്റ് വെറ്ററൻസ് ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹേമചന്ദ്രൻ നായർ നിർവ്വഹിച്ചു .മാനേജർ നടരാജൻ മാസ്റ്റർ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പ്രധാന അധ്യാപിക കെ വി നിഷ എന്നിവർ ആശംസകൾ നേർന്നു .വിദ്യാലയത്തിലെ കായിക അധ്യാപകൻ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ആണ് രണ്ടുദിവസത്തെ കായികോത്സവപരിപാടികൾ നടക്കുന്നത്
കർണ്ണകയമ്മൻ ഹയ്യർ സെക്കൻഡറി സ്ക്കൂൾ മൂത്താന്തറ സംസ്കൃത ദിനാചരണം സമുചിതമായ രീതിയിൽ ആചരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ VK രാജേഷ് സർ സ്വാഗതഭാഷണം നടത്തി. മാനേജർ k നടരാജൻ സർ അധ്യക്ഷത വഹിച്ചു. കൽപാത്തി പ്രകാശ് മുത്തുസ്വാമി അവർകൾ ഉദ്ഘാടനം ചെയ്തു.HM . KV നിഷ ടീച്ചർ , ഗംഗാധരൻ സർ , സീനിയർ അധ്യാപിക പ്രീത ടീച്ചർ, , സ്റ്റാഫ് സെക്രട്ടറി S.ലത ടീച്ചർ എന്നിവർ ആശംസ നേർന്നു. സംസ്കൃത പ്രതിജ്ഞ കാർത്തിക ചൊല്ലിക്കൊടുത്തു. സംസ്കൃത ദിനപ്രഭാഷണം അനന്തികയും സുഭാഷിതം കാർത്തികയും രാമായണ' കഥാപാത്ര നിരൂപണം നിവേദ്യയും ലങ്കാദർശനം
പാലക്കാട് ജില്ലാ തൈക്കൊണ്ടോ ചാമ്പ്യൻ ഷിപ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം പി ശ്രീ വി കെ ശ്രീകണ്ഠൻ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നിർവ്വഹിച്ചു
പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഓണാ ഘോഷത്തിൽ വടം വലിച്ച് ഡി ഇ ഒ ആസിഫ് അലിയാർ KAS,എ ഇ ഒ രമേഷ് പാറപ്പുറത്ത്
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ പുതിയ വെബ് സൈറ്റ് ഉദ്ഘാടനവും പോലീസ് സേനയിൽ മുഖ്യമന്ത്രിയുടെ ഈവർഷത്തെ പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയശ്രീ ഹരിദാസൻ പി .സി (സൂപ്രണ്ട് ഓഫ് പോലീസ് തൊടുപുഴ )യെ ആദരിക്കുകയും ചെയ്തു .ചടങ്ങിൽ സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പ്രധാന അധ്യാപിക കെ വി നിഷ ,മുൻ മാനേജർ യൂ കൈലാസമണി എന്നിവരും സംസാരിച്ചു
പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഓണാ ഘോഷത്തിൽ വടം വലിച്ച് ഡി ഇ ഒ ആസിഫ് അലിയാർ KAS,എ ഇ ഒ രമേഷ് പാറപ്പുറത്ത്
പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്