KHSS KANNAKI NAGAR

Follow us :

Shopping Cart (3)

Image

Vougue Magazine

$148.00
Image

Business Report Guideline

$100.00
Image

Today's English

$98.00

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip

കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രത്തിൽ താത്കാലിക നിയമന അറിയിപ്പ്

കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രത്തിൽ താത്കാലിക നിയമന അറിയിപ്പ് പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രത്തിൽ ഒഴിവുവരുന്ന അധ്യാപക തസ്തികയിൽദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു .താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളോടും കൂടി സെപ്റ്റംബർ 29 നു കാലത്ത് 11 മണിക്ക് കൂടികാഴ്ചക്കായി സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ് മാനേജർ കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ പാലക്കാട് ഫോൺ 0491-2541452, 8156861267