Vougue Magazine
Business Report Guideline
Today's English
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ ഹിരോഷിമാദിനത്തിൽ സേവ് എ ലിറ്റിൽ ട്രീ പ്രോഗ്രാം നടന്നു.പാലക്കാട് DDE. സലീന ബീവി,DEO ആസിഫ് അലിയാർ എന്നിവർ വൃക്ഷ തൈ നടുകയും അടുക്കളതോട്ട പച്ച ക്കറി കൃഷിയുടെ ഉദ്ഘാട നവും നിർവ്വഹിച്ചു.ലോകസമാധാ നത്തിന്റെ പ്രതീകമായി വെളുത്ത പറവകളുടെ മാതൃകകളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ കൈമാറി.മാനേജർ നടരാജൻ മാസ്റ്റർ,പ്രധാന അധ്യാപികകെ വി നിഷ,മുൻ മാനേജർ കൈലാസ മണി, അദ്ധ്യാപകരായ രാജേഷ്,അരുൺകുമാർ,അനൂപ്,പ്രവീൺ,ജയചന്ദ്രൻ,വിനോദ്,പ്രസീജ,മീനാക്ഷി,സജിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി