KHSS KANNAKI NAGAR

Follow us :

Shopping Cart (3)

Image

Vougue Magazine

$148.00
Image

Business Report Guideline

$100.00
Image

Today's English

$98.00

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip

None

ഓപ്പറേഷൻ തൂഫാൻ: "ലഹരിക്കെതിരെ ഒരു ഫുട്ബോൾ" – കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന് ഫുട്ബാളുകൾ കൈമാറി പാലക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി "ലഹരിക്കെതിരെ ഒരു ഫുട്ബോൾ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മൂത്താൻ സർവീസ് സൊസൈറ്റി ഭാരവാഹികൾ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബാളുകൾ കൈമാറി. കായികരംഗത്ത് വിദ്യാർത്ഥികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലഹരിവസ്തുക്കളിൽ നിന്ന് യുവതലമുറയെ അകറ്റി ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് കായികപ്രവർത്തനങ്ങളിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം വളർത്തിയെടുക്കാനും സാമൂഹിക ഉത്തരവാദിത്തബോധം ശക്തിപ്പെടുത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപികയും അധ്യാപകരും മൂത്താൻ സർവീസ് സൊസൈറ്റി ഭാരവാഹികൾക്ക് നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകോർക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ പ്രത്യേകം ചൂണ്ടിക്കാട്ടി