KHSS KANNAKI NAGAR

Follow us :

Shopping Cart (3)

Image

Vougue Magazine

$148.00
Image

Business Report Guideline

$100.00
Image

Today's English

$98.00

Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip

None

പാലക്കാട്: വിദ്യാഭ്യാസ രംഗത്ത് പുതുമയാർന്ന പ്രവർത്തനങ്ങൾക്കും Volunteer Driven IESP 2024–25 പദ്ധതിയുടെ വിജയകരമായ നടപ്പാക്കലിനുമുള്ള അംഗീകാരമായി Insight for Innovation Award കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. ടാറ്റാ ട്രസ്റ്റ്സ്, iSpark, IESP (India Education Support Programme) എന്നിവയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം സമ്മാനിച്ചത്. സ്കൂളിന്റെ ഭാഗത്തുനിന്ന് പ്രധാനാധ്യാപിക കെ. വി. നിഷ,വിജയശ്രീ കൺവീനവർ അരുൺകുമാർഎന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളിൽ നവീന ചിന്ത, സാങ്കേതികവിദ്യയുടെ പ്രയോജനം, സന്നദ്ധ പ്രവർത്തന മനോഭാവം എന്നിവ വളർത്തുന്നതിനായി സ്കൂൾ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി. വരുംകാലങ്ങളിലും വിദ്യാഭ്യാസ മികവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രധാനാധ്യാപിക കെ. വി. നിഷ അറിയിച്ചു.