Vougue Magazine
Business Report Guideline
Today's English
മികച്ച മീഡിയ പ്രവർത്തനവും നേതൃത്വവും മാതൃകാപ്രവർത്തനങ്ങളുംകാഴ്ച്ച വെച്ചകർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട് മാസ്റ്റർ കൂടിയായ രാജേഷ് മാഷിന് ആദരവ് നൽകി.കോങ്ങാട് MLA ശാന്ത കുമാരി കെ,സ്റ്റേറ്റ് ഓർഗനൈ സിംഗ് കമ്മീഷണർ മാരായ ബാബുരാജ് സാർ,ഷീല ജോസഫ്,പാലക്കാട് ജില്ലാ സെക്രട്ടറി ആർ ഗീത,ഡിസ്ട്രിക്ട് കമ്മീ ഷണർ ജയലളിത,DTC ലതിക വി കെ എന്നിവർ സമീപം