Vougue Magazine
Business Report Guideline
Today's English
പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റ് കളിലെ വിവിധ തലങ്ങളിൽ വിജയം കൈവരിച്ച സ്കൗട്ട്,ഗൈഡ് വിദ്യാർത്ഥികളെ ആദരിച്ചു.പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീ പി സ്മിതേഷ് അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ചെയർ പേഴ്സൺ ശ്രീമതി ടി ബേബി,മാനേജർ നടരാജൻ മാസ്റ്റർ,വാർഡ് കൗൺസിലർ പി ബാലൻ,പ്രധാനഅധ്യാപിക കെ വി നിഷ,ആശംസകളും നേർന്നു,അരുൺ കുമാർ,ജയചന്ദ്രൻ,രാജേഷ്,പ്രസീജ,അനൂപ്,മീനാക്ഷി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി