Vougue Magazine
Business Report Guideline
Today's English
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നവീകരിച്ച ഗണിത ലാബ് ആയ സ്‌ഫടിക ത്തിന്റെ ഉദ്ഘാടനം വിദ്യാലയമാനേജർ നടരാജൻ മാസ്റ്റർ നിർവ്വഹിച്ചു .മാനേജ്‌മെന്റ് അംഗം നാരായണൻ ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,പ്രധാനാധ്യാപിക കെ വി നിഷ ,വിനോദ് കുമാർ എന്നിവർ ആശംസകൾ നൽകി .അധ്യാപകനായ ജയചന്ദ്രൻ മാഷ് രചിച്ച ഗണിത കവിത അനന്തവൃത്തം ആലപിക്കുകയും ചെയ്തു .വീണ ,പ്രസീജ ,സജിത ,അരുൺകുമാർ ,രാജേഷ് എന്നിവർ വിവിധ ഗണിത ലാബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി .