Vougue Magazine
Business Report Guideline
Today's English
പാലക്കാട് നഗരസഭ ഹെൽത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ശുചിത്വ മാരത്തോൺ നടത്തി.പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് തുടങ്ങി ശകുന്തളാ ജംഗ്ഷൻ വരെആയിരുന്നു മാര ത്തോ ൺ.വിദ്യാലയത്തിലെ സ്കൗട്ട്,ഗൈഡ്സ്,ജെ ആർ സി,ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളിൽ നിന്ന് 150 വിദ്യാർ ഥി കൾ പങ്കെടുത്തു